മൂട്ടയില്ലതൊരു ജീവിതം
അതാണെന്റെ സ്വപ്നം
ഖബ്സയും പെപ്സിയും
ചോരയി മാറുന്ന നേരം
സര്‍ബത്ത് പോലെകുടിക്കുവാന്‍
എത്തുന്നവന്‍ നീ ........
കൊന്നു കൊലവിളിക്കാന്‍
നിന്നെ ഞാന്‍ തിരഞ്ഞു ഒരുപാട്
ഫോം ബെടിന്റെ അരികിലോ
ബ്ലാന്കെടിന്റെ വക്കിലോ
അറിയില്ലെനിക്ക് നിന്റെ ഇരിപ്പിടം ...
എങ്കിലും ഞാന്‍ നല്‍കിയ
വിഷം കലര്‍ന്ന മധുരം കഴിച്ചു
ഇഹലോകം വെടിഞ്ഞു നിന്റെ
അപ്പനും അമ്മയും
എനിക്കറിയാം നീ വരുമെന്ന്
പ്രതികാര ദാഹിയായി
എന്നില്‍ ബാകിവേച്ചുപോയ
ചുടു ചോരക്കായി
പക്ഷെ ,,...
എനിക്കൊരപെക്ഷയുണ്ട്
ഇനി വരുമ്പോള്‍
ഒരു സ്ട്രോ കൂടി കയ്യില്‍ കരുതുക
എന്നിട്ട്
എന്നെ ഉണര്‍ത്താതെ
വേദനിപ്പിക്കാതെ ....മെല്ലെ
സ്ട്രോയിട്ട് കുടിച്ചോളൂ

4 അഭിപ്രായങ്ങൾ:
സല്മൂ,
വൈ ദിസ് കൊലവെറി മച്ചാ?
വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ.
ഇല്ലേല്‍ ബ്ലോഗിന് തീ കൊടുക്കൂ!
athu njaan kure shramichunokki....pakshe maarunnillaa
കണ്ണൂ താന്‍ അതൊന്നു പറഞ്ഞു കൊടുക്ക് സലിം അത് മാറ്റട്ടെ ...
മൂട്ട
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ