സ്ത്രീ അബലയാണോ ..........??????????
സ്ത്രീകള്‍ പറയുന്നു അല്ലാന്നു.....അതെ ഞങ്ങള്‍ അബലകളല്ല എങ്കില്‍ പിന്നെ നമുക്കും സമ്മതിക്കാം അവര്‍ അബലകളല്ല ....
പക്ഷേ അതിനു മുന്‍പ് സമൂഹത്തിലെക്കൊന്നു തിരിഞ്ഞു നോക്കണം ഇന്ന് ഈ വര്‍ത്തമാന കാലത്ത് സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളെ നമുക്കൊന്ന് വിലയിരുത്തിയിട്ട് സമ്മതിക്കാം സ്ത്രീ അബലയാണോ അല്ലയോ എന്നുള്ള സത്യം .............
പ്രതികരണ ശേഷി നഷ്ടപെട്ടിട്ടോ മാനഹാനി ഭയന്നിട്ടോ എന്തോ പലപ്പോഴും സ്ത്രീകള്‍ പ്രതികരിക്കാറില്ല. എന്നാല്‍ പല സ്ത്രീകളും ഏറ്റു വാങ്ങുന്ന പീടനങ്ങള്‍ക്ക് കണക്കില്ലതാനും. ജോലിസ്ഥലത്തും വീട്ടിലും യാത്രയിലും അങ്ങിനെ നിരവധി
വല്ലപ്പോഴും ഏതെങ്കിലും ഒരു സ്ത്രീ പ്രതികരിച്ചാല്‍ അത് യൌടുബിലും പത്രങ്ങളിലും ടീവിയിലും നിരഞ്ഞവാര്തയായി ജനശ്രദ്ധ പിടിച്ചു പറ്റുന്നു .....ഇങ്ങിനെ പ്രതികരിക്കുന്നത് ഒരു മുപ്പതു ശതമാനം സ്ത്രീകള്‍ മാത്രമാണ് ബാക്കി എഴുപതു ശതമാനം പേരും മിണ്ടാതിരിക്കരാന് പതിവ്...
കുറച്ചു മുന്‍പ് മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എന്റെ ബസ്സ് യാത്രയില്‍........... ബസ്സ് കൊണ്ടോട്ടി എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ കുറച്ചു യാതര്‍ക്കാര്‍ കൂടി ബസ്സില്‍ കയറി. ആ കൂട്ടത്തില്‍ ഒരുസ്ത്രീ ഇരുന്ന സീറ്റിന്റെ അടുത്ത് നിന്ന ഒരു കിളവന്‍ കുറച്ചു സമയം കൊണ്ട് ചില കലാപരിപാടികള്‍ അവരുടെ ദേഹത്ത് ചെയ്യുന്നുണ്ടായിരുന്നു... ഞാന്‍ രണ്ടു പേരെയും ശ്രദ്ധിച്ചു അങ്ങേര്‍ക്കു പുറകില്‍ ആള്‍ക്കാര്‍ കാണുന്നുണ്ട് എന്ന ഒരു കൂസലുമില്ല..... സ്ത്രീയവട്ടെ പ്രതികരിക്കുന്നുമില്ല എന്നാല്‍ ഇവര്‍ക്ക് പുറകിലുള്ള എല്ലാവരും ഈ കലാപരിപാടികള്‍ കാണുന്നുമുണ്ട്.
ആ സമയത്ത് അവരൊന്നു ഒച്ച വെക്കുകയോ ചൂടാവുകയോ മാത്രം ചെയ്‌താല്‍ മതിയാകുമായിരുന്നു കിളവന്റെ പരിപ്പ് ബാക്കിയുള്ള യാത്രക്കരെടുക്കാന്‍.......... പക്ഷേ അവര്‍ പ്രതികരിച്ചില്ല യാത്രക്കാര്‍ ബാല്ക്കെനിയില്‍ ഇരുന്നു ഒരു പടം കാണുന്ന പോലെ കോഴിക്കോട് വരെ കിളവന്റെയും സ്ത്രീയുടെയും കലാപരിപാടകള്‍ കണ്ടുകൊണ്ടിരുന്നു.....
ഞാനൊരുപാട് ആലോചിച്ചു അവര്‍ പ്രതികരിക്കതത്തിന്റെ കാരണം......പിന്നെ തോന്നി ഒരു പക്ഷേ അവരും അത് ആസ്വടിചിട്ടുണ്ടാവാം അല്ലെങ്കില്‍ പേടിച്ചിട്ടോ മാനക്കെടോര്തോ മിണ്ടാതിരുന്നതാവാം.........ഇത് സ്ഥിരം യാത്രക്കാര്‍ക്ക് നിത്യാനുഭാവമാണ് എന്നുള്ളത് യാത്രക്കാരായ സ്ത്രീകള്‍ തന്നെ സമ്മതിക്കുന്നു ......എന്നിട്ടും പറയുന്നു ഞങ്ങള്‍ അബലകളല്ല എന്ന് ...........എന്നാല്‍ പിന്നെ അതങ്ങ് സമ്മതിക് ............അല്ലെങ്കില്‍ പ്രതികരിക്കൂ
.jpg)
1 അഭിപ്രായം:
ഇതൊരു സാധാരണ സംഭവമായതു കൊണ്ടാവാം ഈ പോസ്റ്റില്‍ ആരും തന്നെ കമന്റിടാതിരുന്നത്!...അല്ല സലീമെ ,ഈ പോസ്റ്റിനു തലക്കെട്ടൊന്നും കൊടുത്തില്ലെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ